In the Name of Jesus - Jainees Media
In the Name of Jesus - Jainees Media
  • Видео 5 067
  • Просмотров 102 822 914
🔴നിലപാടുകളുയര്‍ത്തിപ്പിടിച്ച്.. 🔥കത്തോലിക്കാ കോണ്‍ഗ്രസ്..🔥47 രാജ്യങ്ങളില്‍ നിന്നും പ്രതിനിധികള്‍🔴
🔴നിലപാടുകളുയര്‍ത്തിപ്പിടിച്ച്..
🔴ലോകമെങ്ങും പരന്ന്..
🔥കത്തോലിക്കാ കോണ്‍ഗ്രസ്..
🔥47 രാജ്യങ്ങളില്‍ നിന്നും പ്രതിനിധികള്‍
🔴പുതിയ ഭരണസമിതി ജൂലൈ 3 ന്
🔴തട്ടില്‍ പിതാവിന്റെ സാന്നിധ്യത്തില്‍
🔥സ്ഥാനാരോഹണം..
A Christian spiritual Program.
#akcc #catholicacongressglobal #marraphaelthattil #eranakulamangamalydiocese #kcbcmediacommission #joysonwadakanchery #catholicmedia #kcbcmediacommission #malankaracatholicyouthmovement #kcbcmedia #tellmecreations #syromalabararchdiocese #mediacommission
Subscribe RUclips Channel here ► goo.gl/JqL9tU
Просмотров: 247

Видео

🔴പള്ളിമുറ്റത്തിട്ട ചെരുപ്പ് 🔴കാണാതെ പോയോ.. 🔴ദേ ഇവനാണ് പ്രതി 🔴കള്ള നസ്രാണി
Просмотров 1,9 тыс.7 часов назад
ഇതു കണ്ടാ അവന്‍ പിന്നെ പള്ളി കോമ്പൗണ്ടില്‍ കാലു കുത്തില്ല 🔴🔴🔴🔴🔴🔴 കള്ള നസ്രാണീ... കിടൂക്കീട്ടോ.. 🔴🔴🔴🔴🔴🔴 പള്ളിമുറ്റത്തിട്ട ചെരുപ്പ ് കാണാതെ പോയോ.. ദേ ഇവനാണ് പ്രതി കള്ള നസ്രാണി | Episode 1 | Short film | video courtesy : St. Joseph's Church Kuriachira SANJO MEDIA KURIACHIRA A Christian spiritual Program. #shortfilm #christian #malayalam #shortfilm #christian #malayalam #sanjomedia #kuriachira Subs...
🔴ചിത്രത്തില്‍ നിന്നും രക്തം വന്നുവെന്ന്🔴 മാതാവിന്റെ പ്രത്യക്ഷീകരണവും സ്വകാര്യ വെളിപാടുകളും തള്ളി🔴
Просмотров 60311 часов назад
🔴രക്തക്കണ്ണീരൊഴുക്കുന്ന മാതാവ് 'bleeding Madonna' പ്രത്യക്ഷീകരണ അവകാശവാദം തള്ളി വത്തിക്കാന്‍ ദമ്പതികളുടെ ശുശ്രൂഷകള്‍ക്കും വിലക്ക് #kcbcmediacommission #bleeding Madonna #christianmedia #joysonwadakanchery #kcbcmedia #syromalabararchdiocese #catholicmedia A Christian spiritual Program. Subscribe RUclips Channel here ► goo.gl/JqL9tU
🔴Sex എന്ന് കേൾക്കുമ്പോഴേ മുഖം ചുളിക്കണ്ട..🔥ഇത് പക്കാ സയൻസാ..
Просмотров 4472 часа назад
🔴Sex എന്ന് കേൾക്കുമ്പോഴേ മുഖം ചുളിക്കണ്ട.. 🔥ഇത് പക്കാ സയൻസാ.. 🔴കല്യാണം കഴിക്കാൻ പോകുന്നവരും.. 🔥കഴിച്ചവരും കാണാൻ മറക്കല്ലേ.. 🔴വിവാഹ ഒരുക്ക പഠന ക്‌ളാസ് -5 🔴ഡോ.CD വര്‍ഗ്ഗീസ്‌.. Pre marriage Course #Pre_Marriage_Course #Dr_CD_Varghese #ProfDrCDVarghese #PreMarriageCourse #jaineesmedia #joysonwadakanchery #kcbcmedia #catholicmedia #kcbcmediacommission #malankaracatholicyouthmovement #tellmecreations...
🔴ക്രിസ്ത്യാനികൾ 🔥കളക്ടറേറ്റിലേക്ക്..🔴തൃശ്ശൂരിൽ എല്ലാ പള്ളികളിലും.. 🔥പ്രതിഷേധം..
Просмотров 19 тыс.2 часа назад
🔴ക്രിസ്ത്യാനികൾ 🔥കളക്ടറേറ്റിലേക്ക്.. 🔴തൃശ്ശൂരിൽ എല്ലാ പള്ളികളിലും.. 🔥പ്രതിഷേധം.. A Christian spiritual Program. #marraphaelthattil #eranakulamangamalydiocese #kcbcmediacommission #joysonwadakanchery #catholicmedia #kcbcmediacommission #malankaracatholicyouthmovement #kcbcmedia #tellmecreations #syromalabararchdiocese #mediacommission Subscribe RUclips Channel here ► goo.gl/JqL9tU
🔴നവവൈദികര്‍ക്ക് പട്ടം നല്‍കിയപ്പോള്‍🔴കൂടരഞ്ഞിപള്ളിയില്‍ പനന്തോട്ടം പിതാവിന്റെ ജ്വലിപ്പിച്ച പ്രസംഗം
Просмотров 9432 часа назад
🔴നവവൈദികര്‍ക്ക് പട്ടം നല്‍കിയപ്പോള്‍ കൂടരഞ്ഞി പള്ളിയില്‍ പനന്തോട്ടം പിതാവിന്റെ ജ്വലിപ്പിക്കുന്ന പ്രസംഗം #bishoppananthottam #priestltordination #koodaranjuchurch #jaineesmedia #catholicmedia #kcbcmediacommission #mediacatholica #kcbcmedia A Christian spiritual Program. Subscribe RUclips Channel here ► goo.gl/JqL9tU
പിതാക്കന്മാരേ🔴വൈദികരേ🔴ഇതു ശ്രദ്ധിക്കണേ🔴ഇങ്ങനെ ചെയ്തില്ലെങ്കില്‍ വിശ്വാസപരിശീലനം വെറുക്കപ്പെട്ടതാകും
Просмотров 11 тыс.4 часа назад
🔴എറണാകുളത്തെ പ്രശ്‌നങ്ങളുടെ അടിവേര് ഇതാണ് 🔴പിതാക്കന്മാരേ... വൈദികരേ... ഇതു ശ്രദ്ധിക്കണേ.. 🔴ഇങ്ങനെ ചെയ്തില്ലെങ്കില്‍ വിശ്വാസപരിശീലനം 🔴വെറുക്കപ്പെട്ടതാകും പ്രൊഫ.Km ഫ്രാന്‍സിസ് #jaineesmedia #profkmfrancis #joysonwadakanchery #kcbcmediacommission #catholicchurch #kcym_trichur_archdiocese #tellmecreations #kcbcmedia @Bethlehem_TV @shekinah_news @globalshekinah @sundayshalom @shalomtelevision @Elsh...
പരീക്ഷകള്‍ മാറ്റിവച്ചു 🔴ജൂലൈ 3 ന് നിയമസഭാ സമ്മേളനം ഒഴിവാക്കി 🔴നന്ദി🔴 പ്രതിഷേധം ഫലം കണ്ടു
Просмотров 7934 часа назад
🔴നന്ദി പ്രതിഷേധം ഫലം കണ്ടു ജൂലൈ 3 ന് സെന്റ് തോമസ് ഡേക്ക് നിയമസഭാ സമ്മേളനം ഒഴിവാക്കി 🔴 യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ മാറ്റിവച്ചു 🔴 #july3 #stthomasday #dukrana #jaineesmedia #syromalabar #kcbcmediacommission A Christian spiritual Program. Subscribe RUclips Channel here ► goo.gl/JqL9tU
🔴സീറോ മലബാര്‍ സഭയില്‍🔴 'ഇരുപക്ഷം''ഒരു' പക്ഷമാകുന്നു🔴ഫാ ജോസഫ് കളത്തില്‍
Просмотров 7 тыс.4 часа назад
🔴സീറോ മലബാര്‍ സഭയില്‍ 'ഇരുപക്ഷം' 'ഒരു' പക്ഷമാകുന്നു 🔴 ഫാ ജോസഫ് കളത്തില്‍ #frjosephkalathil #kcbcmediacommission #christianmedia #kcbcmedia #catholicmedia #joysonwadakanchery #news A Christian spiritual Program. Subscribe RUclips Channel here ► goo.gl/JqL9tU
🔴സുപ്രധാന ആഹ്വാനവുമായി 🔥മാര്‍ റാഫേല്‍ തട്ടില്‍ പിതാവ്.. 🔴ചില സങ്കുചിത ചിന്തകള്‍ വെടിയേണ്ടി വരും..
Просмотров 2,3 тыс.4 часа назад
🔴സീറോമലബാര്‍ സഭാമക്കളെന്ന നിലയില്‍ 🔴സ്വത്വബോധത്തില്‍ ആഴപ്പെട്ടുവളരാന്‍ 🔴ചില സങ്കുചിത ചിന്തകള്‍ വെടിയേണ്ടി വരും.. 🔥ജൂലൈ 3 ന് ദുക്‌റാന തിരുന്നാളിന്.. 🔴സുപ്രധാന ആഹ്വാനവുമായി 🔥മാര്‍ റാഫേല്‍ തട്ടില്‍ പിതാവ്.. A Christian spiritual Program. #marraphaelthattil #eranakulamangamalydiocese #kcbcmediacommission #joysonwadakanchery #catholicmedia #kcbcmediacommission #malankaracatholicyouthmovement #kcbcme...
സെക്‌സ് 🔥🔥അറിയേണ്ട ചിലത് 🔥 വിവാഹം കഴിക്കാനാഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും കാണണം 🔴 Episode 4
Просмотров 6187 часов назад
🔴വിവാഹം കഴിക്കാനാഗ്രഹിക്കുന്നവര്‍ ഇതൊക്കെയല്ലേ കാണേണ്ടത് 🔴വിവാഹ ഒരുക്ക പഠന ക്‌ളാസ് -4 ഡോ.CD വര്‍ഗ്ഗീസ്‌ Pre marriage Course #Pre_Marriage_Course_Dr_CD_Varghese #ProfDrCdVarghese #PreMarriageCourse #jaineesmedia #joysonwadakanchery #kcbcmedia #catholicmedia #kcbcmediacommission #malankaracatholicyouthmovement #tellmecreations #syromalabararchdiocese #syromalabarchurch #mediacatholica @Bethlehem_...
🔴ആരാധനാലയങ്ങള്‍ക്കു നേരെ അക്രമണം..🔴വൈദികനെ കഴുത്തറുത്തു കൊന്നു..🔴20 പേര്‍ കൊല്ലപ്പെട്ടു..
Просмотров 1 тыс.7 часов назад
🔴ആരാധനാലയങ്ങള്‍ക്കു നേരെ അക്രമണം.. 🔴വൈദികനെ കഴുത്തറുത്തു കൊന്നു.. 🔴20 പേര്‍ കൊല്ലപ്പെട്ടു.. 🔴ആദരാഞ്ജലികള്‍.. A Christian spiritual Program. #christianattacked #news #christianmedia #malayalam #catholicmedia #joysonwadakanchery Subscribe RUclips Channel here ► goo.gl/JqL9tU
🔴ക്രിസ്ത്യാനി തിരിച്ചറിയണം..🔴സമുദായ ബോധമെന്നത് വര്‍ഗ്ഗീയതയല്ലെന്നും.. തീവ്രവാദമല്ലെന്നും..🔥
Просмотров 4807 часов назад
🔴ക്രിസ്ത്യാനി തിരിച്ചറിയണം.. 🔴സമുദായ ബോധമെന്നത് വര്‍ഗ്ഗീയതയല്ലെന്നും.. തീവ്രവാദമല്ലെന്നും.. 🔥കത്തിക്കയറി MM ജെറാള്‍ഡ്.. A Christian spiritual Program. #mmjerald #kcbcmediacommission #catholicmedia #kcbcmedia #joysonwadakanchery #tellmecreations #jesustalk #mediacommission #mediacatholica Subscribe RUclips Channel here ► goo.gl/JqL9tU
🔴വിമത പ്രവർത്തനം.. 🔴10 കന്യാസ്ത്രീകളെ.. 🔴കത്തോലിക്കാ സഭയിൽ നിന്നും പുറത്താക്കി..
Просмотров 13 тыс.7 часов назад
🔴വിമത പ്രവർത്തനം.. 🔴10 കന്യാസ്ത്രീകളെ.. 🔴കത്തോലിക്കാ സഭയിൽ നിന്നും പുറത്താക്കി.. A Christian spiritual Program. #catholicchurch #nunnews #kcbcmedia #news #christianmedia #kcbcmediacommission #catholicmedia #joysonwadakanchery #malayalam # Subscribe RUclips Channel here ► goo.gl/JqL9tU
🔴വൈദികനെ തടസ്സപ്പെടുത്താന്‍ ശ്രമം 🔴പിന്നിലാര് 🔴സത്യങ്ങള്‍ വിളിച്ചു പറഞ്ഞപ്പോള്‍ പൊള്ളിയതാര്‍ക്ക്🔴
Просмотров 2,5 тыс.9 часов назад
🔴 ന്യുനപക്ഷ സെമിനാറില്‍ 🔴ഞെട്ടിച്ച് സിബിനച്ചന്‍ 🔴 വൈദികനെ തടസ്സപ്പെടുത്താന്‍ ശ്രമം 🔴പിന്നിലാര് 🔴സത്യങ്ങള്‍ വിളിച്ചു പറഞ്ഞപ്പോള്‍ പൊള്ളിയതാര്‍ക്ക് #minorityseminar #archdioceseofthalassery #marandrewsthazhath #kcbcmedia #kcbcmediacommission #christianmedia #joysonwadakanchery #catholicmedia A Christian spiritual Program. Subscribe RUclips Channel here ► goo.gl/JqL9tU
പ്രതിഷേധം കനക്കുന്നു🔴സെന്റ് തോമസ്‌ഡേ ക്ക് വിശ്വാസികള്‍ കളക്‌ട്രേറ്റിലേക്ക്🔴ജൂലൈ 3🔴പരീക്ഷകള്‍മാറ്റുക
Просмотров 6019 часов назад
പ്രതിഷേധം കനക്കുന്നു🔴സെന്റ് തോമസ്‌ഡേ ക്ക് വിശ്വാസികള്‍ കളക്‌ട്രേറ്റിലേക്ക്🔴ജൂലൈ 3🔴പരീക്ഷകള്‍മാറ്റുക
🔴സുരേഷ് ഗോപിയുടെ ജയം 🔴ആരോപണങ്ങള്‍ക്ക് മറുപടിയുമായി തൃശൂര്‍ അതിരൂപത
Просмотров 9839 часов назад
🔴സുരേഷ് ഗോപിയുടെ ജയം 🔴ആരോപണങ്ങള്‍ക്ക് മറുപടിയുമായി തൃശൂര്‍ അതിരൂപത
🔴മാര്‍പാപ്പയുടെ കുമ്പസാരക്കാരന്‍.. 🔴വൈദികന്‍ അന്തരിച്ചു..
Просмотров 50012 часов назад
🔴മാര്‍പാപ്പയുടെ കുമ്പസാരക്കാരന്‍.. 🔴വൈദികന്‍ അന്തരിച്ചു..
😡28 ന്റെ പരീക്ഷ ജൂലൈ 3 ലേക്ക് നടത്താന്‍ ഉത്തരവ്..🔥പ്രതിഷേധം🔴അവധി നല്‍കണമെന്ന് ക്രിസ്ത്യന്‍ സംഘടനകള്‍
Просмотров 76712 часов назад
😡28 ന്റെ പരീക്ഷ ജൂലൈ 3 ലേക്ക് നടത്താന്‍ ഉത്തരവ്..🔥പ്രതിഷേധം🔴അവധി നല്‍കണമെന്ന് ക്രിസ്ത്യന്‍ സംഘടനകള്‍
🔴നമ്മുടെ വിശ്വാസത്തിന്റെ കേന്ദ്രബിന്ദു ഈശോമിശിഹായാണ് | അതിനോട് ബന്ധപ്പെട്ട ശൈലിയാണ് ക്രിസ്തീയ ശൈലി🔴
Просмотров 1,2 тыс.14 часов назад
🔴നമ്മുടെ വിശ്വാസത്തിന്റെ കേന്ദ്രബിന്ദു ഈശോമിശിഹായാണ് | അതിനോട് ബന്ധപ്പെട്ട ശൈലിയാണ് ക്രിസ്തീയ ശൈലി🔴
🔴അവന് കാഞ്ചിപുരം സാരിയില്‍ പൊതിഞ്ഞു കിട്ടിയ സമ്മാനംഅവള്‍ക്കും🔴
Просмотров 46816 часов назад
🔴അവന് കാഞ്ചിപുരം സാരിയില്‍ പൊതിഞ്ഞു കിട്ടിയ സമ്മാനംഅവള്‍ക്കും🔴
🔴സിനഡിന്റെ പുതിയ സര്‍ക്കുലര്‍ഞായറാഴ്ചയിലെ ഒരു കുര്‍ബ്ബാനയെങ്കിലും..🔴 പിന്നിലെന്ത്ആര്‍ക്കു വേണ്ടി🔴
Просмотров 7 тыс.16 часов назад
🔴സിനഡിന്റെ പുതിയ സര്‍ക്കുലര്‍ഞായറാഴ്ചയിലെ ഒരു കുര്‍ബ്ബാനയെങ്കിലും..🔴 പിന്നിലെന്ത്ആര്‍ക്കു വേണ്ടി🔴
🔴വൈദികര്‍ കുര്‍ബ്ബാന ചൊല്ലാന്‍ സമ്മതിച്ചാല്‍ പിന്നെ..🔴സിനഡിന്റെ പുതിയ സര്‍ക്കുലര്‍.. 🔴സംഗതി ഇങ്ങനെ..
Просмотров 2,6 тыс.16 часов назад
🔴വൈദികര്‍ കുര്‍ബ്ബാന ചൊല്ലാന്‍ സമ്മതിച്ചാല്‍ പിന്നെ..🔴സിനഡിന്റെ പുതിയ സര്‍ക്കുലര്‍.. 🔴സംഗതി ഇങ്ങനെ..
🔴ഏകീകൃത കുർബാനയർപ്പണം 🔴അന്തിമ നിർദ്ദേശത്തിൽ.. 🔴ഇളവ്.. 🔴ഉത്തരവ് നിലനിൽക്കും..
Просмотров 4,2 тыс.16 часов назад
🔴ഏകീകൃത കുർബാനയർപ്പണം 🔴അന്തിമ നിർദ്ദേശത്തിൽ.. 🔴ഇളവ്.. 🔴ഉത്തരവ് നിലനിൽക്കും..
🔴ബ്രസീലില്‍ നിന്നും മിഷന്‍അനുഭവങ്ങളുമായി മലയാളിയായ സി.ജിസ്സെല്ല🔴സന്യാസത്തിന്റെ സില്‍വര്‍ ജൂബിലിയില്‍
Просмотров 59919 часов назад
🔴ബ്രസീലില്‍ നിന്നും മിഷന്‍അനുഭവങ്ങളുമായി മലയാളിയായ സി.ജിസ്സെല്ല🔴സന്യാസത്തിന്റെ സില്‍വര്‍ ജൂബിലിയില്‍
🔴ജയിലില്‍ നിന്നറങ്ങിയാല്‍ പ്രത്യേക സ്വീകരണവും ആഘോഷവും 🔴കൊലപാതകത്തിന്റെ വാര്‍ഷികവുമെല്ലാം
Просмотров 49419 часов назад
🔴ജയിലില്‍ നിന്നറങ്ങിയാല്‍ പ്രത്യേക സ്വീകരണവും ആഘോഷവും 🔴കൊലപാതകത്തിന്റെ വാര്‍ഷികവുമെല്ലാം
🌹അന്തരിച്ച സന്യാസിനി സി.സെറിനെക്കുറിച്ച് 🌹 മൃതസംസ്‌കാരത്തിനിടെ ബെന്നിയച്ചന്റെ അനുസ്മരണ പ്രസംഗം
Просмотров 27719 часов назад
🌹അന്തരിച്ച സന്യാസിനി സി.സെറിനെക്കുറിച്ച് 🌹 മൃതസംസ്‌കാരത്തിനിടെ ബെന്നിയച്ചന്റെ അനുസ്മരണ പ്രസംഗം
🌹 അന്ത്യാഞ്ജലികള്‍🌹 സി.സെറിന്റെ മൃതസംസ്‌കാര കര്‍മ്മത്തില്‍ സഹോദരനായ വൈദികന്‍ നടത്തിയ നന്ദിപ്രസംഗം 🌹
Просмотров 75219 часов назад
🌹 അന്ത്യാഞ്ജലികള്‍🌹 സി.സെറിന്റെ മൃതസംസ്‌കാര കര്‍മ്മത്തില്‍ സഹോദരനായ വൈദികന്‍ നടത്തിയ നന്ദിപ്രസംഗം 🌹
💖കല്യാണം കഴിക്കണ്ടേ...എടുത്തുചാടുന്നതിനു മുമ്പ് ഇതൊന്നു കേട്ടോ.😍വിവാഹ ഒരുക്കം -2 🔥ഡോ.CD വര്‍ഗ്ഗീസ്
Просмотров 1,1 тыс.21 час назад
💖കല്യാണം കഴിക്കണ്ടേ...എടുത്തുചാടുന്നതിനു മുമ്പ് ഇതൊന്നു കേട്ടോ.😍വിവാഹ ഒരുക്കം -2 🔥ഡോ.CD വര്‍ഗ്ഗീസ്
🔴കോട്ടയത്തെ ഇരട്ട വിശുദ്ധരുടെ പള്ളിയില്‍ 🔴പ്രാര്‍ത്ഥിച്ചവര്‍ക്കുണ്ടായ അത്ഭുതാനുഭവങ്ങള്‍
Просмотров 1,5 тыс.21 час назад
🔴കോട്ടയത്തെ ഇരട്ട വിശുദ്ധരുടെ പള്ളിയില്‍ 🔴പ്രാര്‍ത്ഥിച്ചവര്‍ക്കുണ്ടായ അത്ഭുതാനുഭവങ്ങള്‍

Комментарии

  • @LizykFernandez
    @LizykFernandez 3 часа назад

    Great

  • @sebastiankt2421
    @sebastiankt2421 3 часа назад

    കുറെകൽദായപണച്ചാക്കു കൾഒന്നിച്ചുകുടിയൊരുകോൺഗ്റേസ്.എവിടെയായ്യി രുന്നൂമണിപ്പൂർകത്തിയെരിഞ്ഞപ്പോൾ ഈകോങ്ഗ്രേസ്

  • @abhemathews
    @abhemathews 4 часа назад

    ആശംസകൾ🎉

  • @tonymonkayalil2634
    @tonymonkayalil2634 5 часов назад

    💪💪💪 full support

  • @marykuttyabraham4833
    @marykuttyabraham4833 6 часов назад

    എന്റെ രണ്ട് പ്രാവശ്യം നഷ്ടപ്പെട്ടു പള്ളിയിൽ 👍👍അതും ഇടവക പള്ളിയിൽ വെച്ച്.. Batta and leather 😭😭😭

  • @IssacAm-yi1wp
    @IssacAm-yi1wp 6 часов назад

    satan religion

  • @daitho9856
    @daitho9856 9 часов назад

    ആ 105 വൈദീകരിൽ ഒന്നു പോലും വിമതരുടെ അധ:പതിച്ച നിലവാരത്തിലേക്കു തരം താഴുമെന്നു കരുതാനാകില്ല. അങ്ങനെ ഉണ്ടാകാതിരിക്കട്ടെ.ജീവിതാന്ത്യംവരെ അവർ ദൈവാത്മാവിനാൽ നയിക്കപ്പെടട്ടെ എന്നാശംസിക്കുന്നു. പ്രാർത്ഥിക്കുന്നു. ❤💐🙏

  • @lisamathew3341
    @lisamathew3341 10 часов назад

    ഇനിയങ്ങോട്ട് മാതാവിൻ്റെ പ്രത്യക്ഷീ കരണങ്ങൾ ഒന്നും വത്തിക്കാൻ അംഗീകരിക്കാൻ പോകുന്നില്ല. അതിന് മുന്നോടിയായി പ്രസ്താവനകൾ വത്തിക്കാൻ പുറത്തുവിട്ടു കഴിഞ്ഞതല്ലേ .. അംഗീകരിച്ചവ പോലും വരും നാളുകളിൽ എന്താകുമെന്ന് കാത്തിരുന്ന് കാണാം.

  • @shinims1551
    @shinims1551 11 часов назад

    പ്രതിക്ഷേധ പരിപാടികൾ നടത്താൻ എല്ലാ രൂപതകളും ഒന്നിച്ച് നിൽക്കുകയും നല്ല രാഷ്ട്രീയ നേതാക്കൾ സഭയിൽ നിന്ന് വരാൻ വേണ്ട എല്ലാ കാര്യങ്ങളും പിതക്കൻമാർ ചെയ്യണം കമൂണിസ്റ്റ് രാഷ്ട്രീയത്തിന് എന്ത് മതം ദൈവം അനുഗ്രിക്കട്ടെ.

  • @marykuttyabraham4833
    @marykuttyabraham4833 11 часов назад

    Vathikkanil അനുഭവം കൊടുക്കണം.. പോപ്പ്ന് ഇത് അനുഭവങ്ങൾ ഉണ്ടാവണം 👌👌medjgorge 👍fathima 👌lurdu ഇതെല്ലാം പോപ്പിന് കൊടുത്താൽ വിശ്വസിക്കും 🌹🌹🌹

    • @mathewspthomas
      @mathewspthomas 10 часов назад

      ഒന്ന് പോ തള്ളേ. കൊന്തയും തൂക്കി നടക്കുന്നത് അല്ല ക്രൈസ്തവം.

    • @jospaul2209
      @jospaul2209 10 часов назад

      Dear pope ne vidhikalle.....veruthe oru karyavum vathikan nirodhikilla....padich padich mathre theerumaniku.....ariyathe ithonnu parayalle

  • @samuelvarghese9991
    @samuelvarghese9991 14 часов назад

    1. 00 ആരാ സിന നിങ്ങളുടെ ഈ ആരാധ്യൻ ???

  • @mathewm1171
    @mathewm1171 14 часов назад

    സാറിന്റെ ആത്മീയ അറിവും അത് സധൈര്യം സഭാമക്കൾക്ക് പകർന്നു നൽകാൻ കഴിഞ്ഞതിനും നന്ദി അറിയിക്കുന്നു. ചില വിരുദ്ധ മനസ്ഥിതി നിത്യം വയ്യ പുലർത്തുന്നവൈരാഗ്യവും വെറുപ്പും തലയിൽ കേറ്റിയ പൈശാചികതക്ക് അടിമപെട്ട അജ്ഞരായ ചിലർ ഒഴിച്ചാൽ മറ്റാരും അങ്ങയെ എതിർക്കില്ല. അങ്ങ് കേരള സഭയിൽ മുൻപേ പറക്കുന്നു ദിശ കാണിച്ചു തരുന്ന പ്രവാചകധർമ്മം പുലർത്തുന്ന വിശുദ്ധ വ്യക്തിയാണ്. അങ്ങയുടെ വാക്കകളും സേവനവും ഞങ്ങൾ വിശ്വാസികൾക്ക് മാർഗദീപമാണ്. മെത്രാന്മാരും വൈദികരും പറയേണ്ട വിശദീകരിക്കേണ്ട പ്രാവർത്തികമാക്കേണ്ട സഭ നിയോഗിച്ച പരിശീലിപ്പിച്ച ഇവർ ചെയ്യാത്ത കാര്യങ്ങൾ ചെയ്യാൻ അത്‌മേയനായ ഫ്രാൻസിസ് സാർ ധൈര്യം കാണിച്ചെങ്കിൽ കർത്താവ് അങ്ങയെ ആ ദൗത്യം ഏല്പിച്ചതായി ഞങ്ങൾ മനസിലാക്കുന്നു. കരിയിൽ പിതാവിനെ കോളേജ്‌ദരണകാലത്ത് ഞാൻ നേരിട്ട് ഇടപടി ട്ടുണ്ട് എന്റെ മക്കളുടെ കാര്യത്തിൽ . പിതാവ് വദികനായിരിക്കുന്ന കാലം. അന്ന് ഞാനും ഭാര്യയും അദ്ദേഹത്തെ കണ്ട സമയം എന്താ ഇങ്ങനെ സംസാരിക്കുന്നത്‌ എന്ന് ചിന്തിച്ചു ഞങ്ങൾ വളരെ സംയമനം പാലിച്ച് തിരികെ പോന്ന ഒന്നാ o Rank കിട്ടിയ മകളെ 89 - ആം സ്ഥാനത്തേക്ക് ഇട്ടത് എന്ത്‌ എന്ന് അറിയാൻ ചെന്നതാണ്. ഔ ഭാര്യം വേണ്ട. നീതി മതി - എന്ന് ഞങ്ങൾ. കേളത്തിലെ എഞ്ചിനീയറിംഗ് പരീക്ഷാ പ്രാക്ടിക്കൽ ദിവസങ്ങളിൽ ജനവരി മാസം - പിറ്റെ വർഷത്തെ പിജിംനത്തിന് അഡിമിഷൻ - കാര്യത്തിന് ജോയിൻ ചെയ്യാൻ പറ്റില്ല. 5 ദിവസമെങ്കിലും മാറ്റിത്തരണം ഫീസടക്കാനും ചേരാൻ ആവശ്യം നിരാകരിച്ചു. താഴെ ഉള്ളവരെ അടുത്തദിവസം ചേർക്കുകയും ഫസ്റ്റ് റാങ്ക് കുട്ടിയെ 89 - ൽ തൂക്കി റാങ്ക് ലിസ്റ്റ് പരിക്ക് രിച്ചു നീതി അദ്ദേഹം തന്നില്ല. ബാംഗ്ലൂരിലെ സഭയുടെ തന്നെ മറ്റൊരു കോളേജി ഉടൻ തന്നെ പോയി ചേർന്നു. അദ്ദേഹം വാക്കാൽ തന്ന മറുപടിയും മറ്റും ചേർക്കുന്നില്ല. നന്ദി. .

  • @user-vo3mf3tb3z
    @user-vo3mf3tb3z 17 часов назад

    🙏🏻🙏🏻🌹🙏🏻🙏🏻

  • @varghesepoulose1011
    @varghesepoulose1011 19 часов назад

    Spirituality very beautiful message , thank you father ,

  • @GLOVESBP
    @GLOVESBP День назад

    ഇദ്ദേഹം പറയുന്നത് അവശ ക്രൈസ്തവർ 🤣😂😂 ആ അവശരുടെ നേതാക്കൾ, 🤣🤣 ആലാംചേരി, തട്ടിപ്പ് വെട്ടിപ്പ് പത്തു പതിമൂന്നു കേസിൽ പ്രതി 🤣🤣അ ണ്ടറൂസ്, ഇദ്ദേഹത്തെ എറണാകുളം അങ്കമാലി അതിരൂപതക്കാർ പറയുന്നത് കേട്ടാൽ, അത് മതി 🤣🤣🤣 പിന്നെ, വേറൊരു മേജർ ഉണ്ട് താട്ടിൽ. കൽദായ, മാണികേയൻ താമര കുരിശിന്റെ പുതു മാപ്പിള. എന്താണല്ലേ 🤣🤣 വിഴിഞ്ഞത്, മത്സ്യ തൊഴിലാളികളുടെ, ജീവനോപാ ദി ക്കും, ജീവനും, തൊഴിലിനും അദാനിയുടെ പോർട്ട്‌ വൻ തടസ്സം മാകുമെന്ന് പറഞ്ഞു ഭൂരിപക്ഷവും ലത്തിൻ കാത്തോലിക്കർ നിരന്തരം സമരമുഖത്തു നിലകൊണ്ടപ്പോൾ ഇപ്പറഞ്ഞ ഒരു കാർഡിനാലും ധാർമിക പിന്തുണ നൽകുമെന്ന് പരസ്യമായി ഒരു വാക്ക് പോലും പറഞ്ഞില്ല.. പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു Fr. നെറ്റോയെ കള്ളകസിൽ കുടുക്കി, ഒരക്ഷരം അദ്ദേഹം മിണ്ടിയില്ല. എന്നിട്ട്, ഇ പ്പോൾ പറയുന്നു *"അവശ ക്രൈ സ്ത്തവരുടെ ആട്ടിപ്പേരാവകാശത്തിന് കളക്ടറേറ് പടിക്കെ അച്ചപ്പം തിന്നാൻ പോവാണെന്നു. 🤣🤣 വെളിയിൽ വരുന്ന വിവരമനുസരിച്ചു മാർച്ചിന് കാർഡിനൽ മുൻപന്തിയിൽ നേതൃ സ്ഥാനത്തു കാണുമെന്നു. ഈ കാർഡിനാലിന്റ ഏ റ്റവും വലി യ *"SIN"* അഥവാ *"പാപം "* അറിയാമല്ലോ 🥱🥱🥱 മറന്നു പോകരുത്, അത്രയും വലിയ മാരക പ്രസ്താവനയാണ് തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് അദ്ദേഹം രാജ്യത്തെ ഒരു പത്രത്തിനു നൽകിയതു. രാഷ്ട്രീയത്തിൽ ഏകതിപതിയും കൊടും വർഗിയ വാദിയും ഫാസിസ്റ്റ് ഭരണത്തിന്റെ തലവന് മായ *"മൊട്ടി യുടെ ഭരണത്തിന് കീഴിൽ ക്രൈസ്തവർ സുരക്ഷിതരാണെന്ന് "* അദ്ദേഹം കൊടുത്ത *"ചർട്ടിഫിക്കറ്റിന്റെ പരിണാമമാണ് *"ഇന്നും നിന്ന് കത്തുന്ന മണിപ്പൂരെന്ന് ഒരു ക്രൈസ്തവനും ഒരിക്കലും മറക്കരുതേ. കാർ ദിനാൾ.. 🥱🥱 ഇലക്ഷന് തൊട്ടരികെ മേജർ തട്ടി ൽ ദൽഹി പോയി മോഡിയെ സന്ദർശിച്ചിരുന്നു. ആ സന്ദർശനത്തിന്റെ ഉദ്ദേശം എ ന്തായിരുന്നു? വെളിപ്പുടുത്തിയോ? അതാണ്‌ ജൂലൈ നാലാം തിയതി വെളിച്ചത്തു വന്ന അരമന രഹസ്യം.കോൻ ഗ്രാസ്സും, കാ മു ഇസ്റ്റും അല്ല അവിടെ ജയിപ്പിച്ചത് സാക്ഷാൽ *" കിരീടത്തെ "*ഇതാണ് മതവും രാഷ്ട്രീയവും ഒന്നാകരുത്, രണ്ടും രണ്ടായി നിൽക്കണം, അതാണ്‌ രാജ്യത്ത് ശാന്തിയും സമാധാനാവും നൽകുകയെന്നു. അരമന വാസികൾ എന്നും സുരക്ഷിതൻ തന്നെ, പക്ഷെ, ആശാന്തിയുടെയും കലാപങ്ങളുടെയും നടുവിൽ ഇരകൾ ആവുന്നത് സാധാരണക്കാർ, അവർ മാത്രമായിരിക്കും. പിന്നെ, ഇവിടെ ഭരിക്കുന്ന LDF. അതിൽ വല്ല്യട്ടനൊരു ലുക്ക്‌, സിപിഎം, എന്ന് വെച്ചാൽ, കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ് ഇന്ത്യ (മുസ്ലിം )🤣🤣 അതുകൊണ്ട് ക്രൈസ്തവരെ *ഏഴാംകൂലികളായെ"* ഇവർ കാണൂ. അതുകൊണ്ടാണ് പറയുന്നതു. വിവിധ ക്രൈസ്തവ വിഭാഗങ്ങൾ ഏകോപിച്ചു ഒറ്റക്കെട്ടായി അവകാശ പോരാട്ടങ്ങൾക്ക് മുഷ്ടി ചുരുട്ടാതെ ഒറ്റക്കോറ്റക്ക് കളക്ടറേറ്റ് പടിക്കലല്ല ഇൻദ്രപ്രസ്തത്തിൽ പോയി തൊണ്ട കാറിയാലും ആര് കേൾക്കാൻ? 🤣🤣😂😍😂🤣 *"ഇന്നത്തെ നിലയിൽ രണ്ടാമതൊരു *"വിമോചന സമരം നടത്താനുള്ള *"മറ്റെ ഇതൊന്നും കാ തൊലിക്ക കോൻ ഗ്രാസ്സിന് "* ഇന്നില്ല. വരും ദീപികയിൽ, സത്യ ദീപാത്തിൽ, മലയോള മാnoരാമയിൽ മാ തൃ ഭൂമിയിൽ വാർത്തയും നാല് പേരുടെ കോലവും അത്രതന്നെ. 🤣🤣😍

  • @godislove7605
    @godislove7605 День назад

    ആരാധ്യനായ എന്ന പ്രയോഗം അരോചകമായി പ്രത്യേകിച്ച് മാഷിൻ്റെ ഭാഗത്ത് നിന്ന്. ദൈവമായ കർത്താവ് മാത്രം എല്ലാ ആരാധനയ്ക്കും യോഗ്യൻ

  • @mcvarghesevarghese3404
    @mcvarghesevarghese3404 День назад

    Very good ❤❤❤❤❤❤❤

  • @GracyMichael-gt4vl
    @GracyMichael-gt4vl День назад

    Ammen🙏🙏

  • @robinjohn911
    @robinjohn911 День назад

    എവിടെ ആണ് രക്ഷ. യേ ശുവിൽ ആണ് എന്റെ വിശ്യാസം കീശയിൽ ആണ് എന്റെ ആശ്യാസം

  • @josecp1405
    @josecp1405 День назад

    സീറോ മലബാർ സഭയിലെ വിശ്വാസികൾ ആദൃം സമരം തുടങ്ങേണ്ടത് സഭാ ആസ്ഥാനങളിലേകാണ്. എൽകെജി മുതൽ നഴ്സിംഗ് കോളേജ്വരെയുളള വിദ്യാർത്ഥികളിൽ നിന്നും വാങ്ങുന്ന കൊള്ള അവസാനിപ്പിക്കുക. പിതാകൻമാരുടെയും പുരോഹിതരുടെയും കനൃ സ്ത്രീകളുടെയും സ്വന്തക്കാരെ മാത്രം സഭാ സ്ഥാപനങ്ങളിൽ ജോലിക്ക് വയ്ക്കുന്നത് അവസാനിപിച്ചു എല്ലാവരെയും പരിഗണിക്കുക. സഭാ സ്ഥാപനങ്ങളിലെ വരവ് ചിലവ് കണക്കുകൾ പരസൃപെടുതുക. മെത്രാന്മാർ പുരോഹിതർ സുഖവാസം അവസാനിപ്പിക്കുക. ആദ്യം നമ്മുടെ കണ്ണിലെ കോല് എടുത്ത് മാറ്റുക.

  • @sajimonc.v3778
    @sajimonc.v3778 День назад

    നസ്രാണിക് ബോധം വന്നുതുടങ്ങി nalla തുടക്കം 🙏🙏🙏🌹🌹🌹🌹🌹

  • @artherjerish4196
    @artherjerish4196 День назад

    ഉൽഘാടന്നത്തിന്MPയെ കൊണ്ട്

  • @thomasthomas6382
    @thomasthomas6382 День назад

    ഒരിയ്ക്കൽ കർത്താവ് എന്നോട് ചോദിച്ചു, നിന്നെ മേജർ ആർച്ച്ബിഷപ്പാക്കിയാൽ എറണാകുളം പ്രശ്നം എങ്ങനെ പരിഹരിയ്ക്കുമെന്ന്. ഞാൻ പറഞ്ഞു, വിമതന്മാരുടെ കൂദിയിൽക്കൂടി കമ്പിപ്പാര കുത്തിക്കയറ്റി, വായിൽക്കൂടി പാര പുറത്തെടുത്ത് എറണാകുളം ടൗണിൽക്കൂടെ തോരണം തോരണമായി കെട്ടിത്തൂക്കുമെന്ന്. എന്താണെന്നറിയില്ല, അതിനു ശേഷം കർത്താവ് എന്നോട് ലോകകാര്യങ്ങൾ മുഴുവൻ പറയും, പക്ഷേ വിമതന്മാരുടെ ഒരു കാര്യവും പറയുകയില്ല. കർത്താവിന് ഞാൻ പറഞ്ഞ പരിഹാരം ഇഷ്ടപ്പെട്ടോ ആവോ.

  • @valsammageorge9482
    @valsammageorge9482 День назад

    Straight forward ആയി ജീവിക്കുന്നു ക്രിസ്ത്യൻസ് എന്നതിനാൽ എല്ലാരും അവരുടെ മേൽ കുതിര കയറും. തീവ്രവാദികൾക്കും ജിഹാദികൾക്കും മാത്രമാണ് രക്ഷ ഉള്ളത്.

  • @thomasthomas6382
    @thomasthomas6382 День назад

    മുണ്ടാടൻ തയ്യാറാക്കി വെച്ച മെത്രാൻ തൊപ്പിയും, അംശവടിയും, തയ്പ്പിച്ചു വെച്ച മെത്രാൻ കുപ്പായവും ഇടയ്ക്കിടെ മറ്റ് വിമത വൈദികരെ കാണിയ്ക്കും. അപ്പോൾ അവന്മാർ തയ്പ്പിച്ച് വെച്ച മെത്രാൻ കുപ്പായം ഇവനെ കാണിയ്ക്കും. അപ്പോൾ ഇവൻ കരയും. അപ്പോൾ അവന്മാരും കരയും. അപ്പോൾ മുണ്ടാടൻ പൊട്ടിക്കരയും, പൊട്ടിച്ചിരിയ്ക്കും, കുപ്പായത്തിൽ ഉമ്മ കൊടുക്കും, കുപ്പായം കെട്ടിപ്പിടിച്ചു കരയും, പിന്നെയും പൊട്ടിച്ചിരിയ്ക്കും, പൊട്ടിക്കരയും. പിന്നെ ഒരു കൂട്ടക്കരച്ചിലാണ് അവിടെ. തേലക്കാടനും ഇതുതന്നെയായിരുന്നു. ഇപ്പോൾ മരുന്നുകൾ കൊടുത്ത് മയക്കിക്കിടത്തിയിരിയ്ക്കുകയാണെന്ന് കേൾക്കുന്നു.

  • @jomolshineshine9746
    @jomolshineshine9746 День назад

    🎉

  • @anletjasmin590
    @anletjasmin590 День назад

    സുരേഷ് ഗോപിയോട് പറയണം സർക്കാരിന്റെ മണ്ടക്ക് കയറാതെ.

  • @cyriacchandrankunnel3868
    @cyriacchandrankunnel3868 День назад

    The common people and Christians in Trichur have common sense . Now many people in Kerala are saying so. They know the real situation in Kerala now. Many people in Kerala follow you in a short time. No doubt at all. Congrats and go ahead…!! 🙏🙏🙏💐💥🙏

  • @achenkunjuchackoyohannan7951
    @achenkunjuchackoyohannan7951 День назад

    കേന്ദ്ര മന്ത്രി സുരേഷ്ഗോപി യുടെ മുന്നിൽ ഈ വിഷയം അവതരിപ്പിക്കു അദേഹം വല്ലതും ചെയ്യുമോ എന്ന് നോക്കാം

  • @bijumonp26
    @bijumonp26 День назад

    ❤❤❤ഉറങ്ങിയത് മതി ഉണർന്നു പ്രെവർത്തിക്കുക എല്ലാ ആശംസകളും

  • @mariammvar
    @mariammvar День назад

    It is very bad Why Christians are going back christ is living every Christian you all suppose to pray and sit. Very bad neea

  • @roymon4600
    @roymon4600 День назад

    100/ Correct 💯 Decision

  • @jonhappachery3843
    @jonhappachery3843 День назад

    Bakkiyulla.roopathakkarkonnum.ee.vakayilonnum.thalparyamille.ithu.thanneyanu.sabhasarhukkale..phalapradamay.neridan.kristhavarku.kazhiyathathu.o.k.thank.you.

  • @alexbaby6054
    @alexbaby6054 День назад

    വളരെ മുൻപ് തന്നെ😊ഇത്തരം വിഷയങ്ങൾ ഉയർത്തിക്രൈസ്തവർ സമര രംഗത്തിറങ്ങിയത് ആയിരുന്നുഇതിനെയൊക്കെ പിന്നാക്കം വലിക്കുന്നത്സഭാ നേതൃത്വങ്ങൾ തന്നെയാണ്ഇവരുടെ അജ്ഞതയുംഅലംഭാവവും ആണ്ക്രൈസ്തവരെഈ പിന്നാക്ക അവസ്ഥയിൽ എത്തിച്ചത്

  • @babyemmanuel853
    @babyemmanuel853 День назад

    അന്ന് താല്പര്യമുള്ള ക്രിസ്ത്യാനികൾക്ക് മാത്രം ഒരു RH. - നിയന്ത്രിത അവധി കൊടുക്കാം... മന്നം ജയന്തി നായർ വിഭാഗത്തിന് കൊടുക്കുന്ന മാതിരി... അഥവ ആവണി അവിട്ടം ബ്രാഹ്മണർക്ക് കൊടുക്കുന്ന മാതിരി...

  • @josephtc3089
    @josephtc3089 День назад

    തൃശൂർ ഉണർന്നാൽ എല്ലാം ഉണരും ! വിശ്വാസികളുടെ കാര്യത്തിൽ തൃശൂർ രൂപത മറ്റു രൂപതകളേക്കാൾ എന്നും മുന്നിൽ! വിശ്വാസികളുടെ ആത്മിയവും ഭൗതികവും ആയ കാര്യങ്ങൾ ശ്രദ്ധിക്കാതെ അപ്രധാന കാര്യങ്ങളിൽ മുഴുകിയിരിക്കുന്ന രൂപതകൾക്ക് യൂറോപ്പ് ഒരു പാഠം ആയിരുന്നെങ്കിൽ '

  • @vivette9195
    @vivette9195 День назад

    Age old tradition of Kerala to observe July 3rd as the holiday. Now for the Cpm Government, this is a denial of Our rights. We don't have many holidays and observations but the Sarkar forget to respect Us . This move is a good start. 👍👍👍👏🙏

  • @johnsonouseph7631
    @johnsonouseph7631 День назад

    ചെമ്പു കോഴിയെ ജയിപ്പിച്ചു വീട്ടില്ലേ?. കോഴിവന്നു എല്ലാം ശരിയാകും.😂😂

  • @annakuttyskariah6016
    @annakuttyskariah6016 День назад

    ആളുകൾ എന്തും പറയട്ടെ അച്ചാ. കർത്താവ് മോന്റെ ഹൃദയം അറിയുന്നു എന്നു പറയാൻ അവൻ എന്നോടു പറഞ്ഞു.❤

  • @vivette9195
    @vivette9195 День назад

    👍👍👍👏

  • @johnsonchowallur9315
    @johnsonchowallur9315 День назад

    ❤❤❤

  • @annakuttyskariah6016
    @annakuttyskariah6016 День назад

    അച്ചാ ക്ഷമിക്ക് കർത്താവോട്. അവൻ പാവമാണ്.❤

  • @josephpc3027
    @josephpc3027 День назад

    Very good decision 👍👍👍👍👍

  • @bijupl1234
    @bijupl1234 День назад

    ഇത് കലക്കി!!!!!!!!

  • @vakkachensrampickal3172
    @vakkachensrampickal3172 День назад

    തൃശൂർകാർ മാത്രം മതിയോ? സഭ ഒറ്റക്കെട്ടായി ചെയ്യേണ്ടതല്ലേ? നമുക്ക് ഒന്നിച്ചു നിൽക്കാം 👌👌👌👌👌👌🙏🙏🙏🙏

  • @georgejacob609
    @georgejacob609 День назад

    ഒന്നാം പ്രമാണം -ദൈവത്തിനു മാത്രമേ ആരാധന നൽകാവു. ബിഷപ്പ് ആരാധന അർഹിക്കുന്നില്ല.

  • @santhoshjoseph4123
    @santhoshjoseph4123 День назад

  • @babichenputhukulangara3358
    @babichenputhukulangara3358 День назад

    കേരളത്തിലെ ക്രിസ്ത്യനികൾ എല്ലാവരും ഒന്നിച്ചു പ്രതിഷേധം നടത്തേണ്ടതല്ലേ 👍

  • @minimoljose8584
    @minimoljose8584 День назад

    Good decision

  • @divyarosebinu7377
    @divyarosebinu7377 День назад

    ക്രിസ്ത്യൻ സ് ഉണർന്നു പ്രവർത്തിക്കേണ്ട സമയം.... 👍